ബഹ്‌റൈനില്‍പനി ബാധിച്ച് മലയാളി യുവതി അന്തരിച്ചു.

ബഹ്‌റൈനില്‍പനി ബാധിച്ച് മലയാളി യുവതി അന്തരിച്ചു.
May 7, 2024 03:05 PM | By Editor

പനി ബാധിച്ച് സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചങ്ങനാശ്ശേരി സ്വദേശിനി ടിനാ കെല്‍വിന്‍ (34) ആണ് മരിച്ചത്. ബഹ്‌റൈനില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന കെല്‍വിന്റെ ഭാര്യയാണ്. രണ്ട ആണ്‍മക്കള്‍ ബഹ്‌റൈനില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയായ ശേഷം നാട്ടിലേക്ക് അയക്കും

A Malayali woman died of fever in Bahrain.

Related Stories
പത്തനംതിട്ട ജില്ലാ സംഗമവും അൽ അബീർ മെഡിക്കൽ ഗ്രുപ്പും സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തി.

Jun 28, 2025 02:01 PM

പത്തനംതിട്ട ജില്ലാ സംഗമവും അൽ അബീർ മെഡിക്കൽ ഗ്രുപ്പും സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തി.

പത്തനംതിട്ട ജില്ലാ സംഗമവും അൽ അബീർ മെഡിക്കൽ ഗ്രുപ്പും സംയുക്തമായി മെഡിക്കൽ ക്യാമ്പ്...

Read More >>
ഹൃദയാഘാതം; നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി യുവതി സൗദിയിൽ മരിച്ചു

Jun 26, 2025 10:34 AM

ഹൃദയാഘാതം; നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി യുവതി സൗദിയിൽ മരിച്ചു

ഹൃദയാഘാതം; നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി യുവതി സൗദിയിൽ...

Read More >>
 മലയാളികളായ ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

May 2, 2025 10:48 AM

മലയാളികളായ ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

മലയാളികളായ ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍...

Read More >>
സ്രോതസ്സ് പ്രോജക്ടുകളുടെ കൈമാറ്റം മെയ് മൂന്നിന് പരുമലയിൽ കാതോലിക്ക ബാവ നിർവഹിക്കും

May 2, 2025 10:32 AM

സ്രോതസ്സ് പ്രോജക്ടുകളുടെ കൈമാറ്റം മെയ് മൂന്നിന് പരുമലയിൽ കാതോലിക്ക ബാവ നിർവഹിക്കും

സ്രോതസ്സ് പ്രോജക്ടുകളുടെ കൈമാറ്റം മെയ് മൂന്നിന് പരുമലയിൽ കാതോലിക്ക ബാവ...

Read More >>
പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കേരള കുവൈറ്റ്-Regd,(89/2024)    2025 _ 2026 ഭരണസമിതിയെ  തിരഞ്ഞെടുത്തു

Apr 11, 2025 10:52 AM

പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കേരള കുവൈറ്റ്-Regd,(89/2024) 2025 _ 2026 ഭരണസമിതിയെ തിരഞ്ഞെടുത്തു

പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കേരള കുവൈറ്റ്-Regd,(89/2024) 2025 _ 2026 ഭരണസമിതിയെ ...

Read More >>
ഇന്ത്യയുള്‍പ്പെടെ 13 രാജ്യങ്ങള്‍ക്കുള്ള വിസ, സഊദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചു...

Apr 8, 2025 01:13 PM

ഇന്ത്യയുള്‍പ്പെടെ 13 രാജ്യങ്ങള്‍ക്കുള്ള വിസ, സഊദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചു...

ഇന്ത്യയുള്‍പ്പെടെ 13 രാജ്യങ്ങള്‍ക്കുള്ള വിസ, സഊദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചു......

Read More >>
Top Stories